*OPPORTUNITIES..POSSIBILITIES*
*പിജി കോഴ്സുകളിലേക്ക് കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് (സിയുഇടി) മാർച്ചിൽ; അപേക്ഷ ജനുവരി 24 വരെ*
പരീക്ഷ മാർച്ച് 11 മുതൽ 28 വരെ ദേശീയതലത്തിൽ 3 ഷിഫ്റ്റുകളിലായി നടത്തും. വിജ്ഞാപനം, ഇൻഫർമേഷൻ ബുള്ളറ്റിൻ https://pgcuet.samarth.ac.in ൽ ലഭ്യമാണ്. സർവ്വകലാശാലകൾ, കോഴ്സുകൾ യോഗ്യതാമാനദണ്ഡങ്ങൾ എന്നിവ വെബ്സൈറ്റിൽ ലഭിക്കും.
ബിരുദകാർക്കും ഫൈനൽ ഡിഗ്രി പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.

*LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL*
*Helpline*
9497525923, 9446575923 (During 8.30 AM to 5 PM)