OPPORTUNITIES..POSSIBILITIES

യുപിഎസ്‌സി കമ്പയിൻഡ് ഡിഫൻസ് സർവ്വീസസ് പരീക്ഷയിലൂടെ ഓഫീസറാകാം
വിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപനം www.upsc.gov.in സന്ദർശിക്കുക. അപേക്ഷാ ഫീസ് 200 രൂപ വനിതകൾക്കും എസ്‌സി/എസ്‌ടി വിഭാഗക്കാർക്കും ഫീസില്ല. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് പരീക്ഷാ കേന്ദ്രങ്ങൾ

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)