OPPORTUNITIES..POSSIBILITIES

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി റിക്രൂട്ട്മെന്റ് വിജ്ഞാപനം

കാറ്റഗറി നമ്പർ 520/2023 മുതൽ 565/2023 വരെ തസ്‌തികകളിലേക്ക് അപേക്ഷിക്കാം. വിവിധ വകുപ്പുകളിൽ ലാസ്‌റ്റ് ഗ്രേഡ് സർവ്വൻറ്സ്, വാട്ടർ അതോറിട്ടിയിൽ ഓവർസിയർ, പബ്ലിക് വർക്ക്സ് ഇലക്ട്രിക്കൽ വിംഗിൽ ലൈൻമാൻ, ആരോഗ്യവകുപ്പിൽ ഒപ്ടോമെട്രിസ്‌റ്റ്, കാത്തലാബ് ടെക്‌നീഷ്യൻ, ലബോറട്ടറി അസിസ്‌റ്റൻ്റ് ഉൾപ്പെടെ 46 തസ്‌തികകളിലാണ് നിയമനം. വിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപനം ഡിസംബർ 15 ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭ്യമാണ്. ഒറ്റതവണ രജിസ്ട്രേഷൻ, ഓൺലൈൻ അപേക്ഷ ജനുവരി 17 വരെ

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)