OPPORTUNITIES..POSSIBILITIES

കേരള സർവ്വകലാശാലയിൽ എംഎഡ് പ്രവേശനം: രജിസ്ട്രേഷൻ ഡിസംബർ 13 വരെ

അഡ്‌മിഷൻ ഗവൺമെന്റ് എയിഡഡ്/ സ്വാശ്രയ കോളേജുകളിൽ ഏകജാലക സംവിധാ നം വഴി. ബിഎഡ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവേശന വിജ്‌ഞാപനം https:// admissions.keralauniversity.ac.in ൽ ലഭ്യമാണ്.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)