OPPORTUNITIES..POSSIBILITIES

സർക്കിൾ തല ഓഫീസറാകാൻ എസ്ബിഐയിൽ അവസരം: ഒഴിവുകൾ 5447

തിരുവനന്തപുരം എസ്ബിഐ സർക്കിളിൽ 250 പേർക്ക് നിയമനം.
യോഗ്യത ബിരുദം, പ്രായപരിധി 21-30 വയസ്.
ഓൺലൈനായി ഡിസംബർ 12 വരെ അപേക്ഷിക്കാം
അപേക്ഷാ ഫീസ് 750 രൂപ, എസ്‌സി/എസ്‌ടി/പിഡബ്ല്യുബിഡി വിഭാഗങ്ങൾക്ക് ഫീസില്ല.
വിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപനം https://bank.sbi/careers സന്ദർശിക്കുക.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)