LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI
OPPORTUNITIES..POSSIBILITIES
ഐഡിബിഐ ബാങ്കിൽ ജൂനിയർ അസി. മാനേജർ, എക്സിക്യൂട്ടീവ് (സെയിൽസ് ആന്റ് ഓപ്പറേഷൻസ്); ഒഴിവുകൾ 2100
ഐഡിബിഐ ബാങ്ക് ലിമിറ്റഡ് ഇന്ത്യയൊട്ടാകെയുള്ള ബ്രാഞ്ച്/ ഓഫീസുകളിലേക്ക് ജൂനിയർ അസിസ്‌റ്റന്റ്റ് മാനേജർമാരെയും (ഒഴിവുകൾ 800) എക്സിക്യൂട്ടീവ് (സെയിൽസ് ആന്റ് ഓപ്പറേഷൻസ്) മാരെയും (1300) തെരഞ്ഞെടുക്കുന്നു. (പരസ്യനമ്പർ10/2023-24). വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.idbibank.in/careers- നിന്നും ഡൗൺലോഡ് ചെയ്യാം.
യോഗ്യത: ഏതെങ്കിലും ഡി സിപ്ലിനിൽ ബിരുദം ജൂനിയർ അസിസ്‌റ്റന്റ്റ് മാനേജർ തസ്തികക്ക് 60 ശതമാനം (എസ് സി/എസ്‌ടി/പിഡബ്ല്യുഡി വിഭാഗത്തിന് 55% മതി) മാർക്കിൽ കുറയാതെ ബിരുദമെടുത്തി രിക്കണം. പ്രായപരിധി 20-25 വയസ്. എസ്‌സി/എസ്‌ടി വിഭാഗത്തിന് 5 വർഷം, ഒബിസി നേ ാൺ ക്രീമിലെയർ വിഭാഗങ്ങൾക്ക് 3 വർഷം, ഭിന്നശേഷികാർ ക്ക് 10 വർഷം, വിമുക്തഭടന്മാർക്കും മറ്റും ചട്ടപ്രകാരവും പ്രായ പരിധിയിൽ ഇളവുണ്ട്. കമ്പ്യൂട്ടർ പ്രാവീണ്യമുണ്ടായിരിക്കണം.
🙏
LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL
Helpline
9497525923, 9446575923 (During 8.30 AM to 5 PM)