OPPORTUNITIES..POSSIBILITIES

ഓൺലൈനായി നവംബർ 28 വരെ രജിസ്‌റ്റർ ചെയ്യാം.
ഒഴിവുകൾ-50, യോഗ്യത 60 ശതമാനം മാർക്കിൽ കുറയാതെ ബിരുദവും, 2-3 വർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 30 വയസ്.
സിഎ/സി.എസ്/സിഡബ്ല്യുഎ/സിഎഫ്എ/ സിഎംഎ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപനം www.sidbi.in ൽ ലഭ്യമാണ്.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)