OPPORTUNITIES..POSSIBILITIES

നബാർഡിൽ അസിസ്റ്റന്റ് മാനേജരാകാം: ഒഴിവുകൾ 150

ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 23 വരെ
നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്പ്മെൻ്റ് (നബാർഡ്) അസിസ്റ്റന്റ് മാനേജർ (ഗ്രേഡ് എ തസ്തികയിൽ 150 ഒഴിവുകളിലായി നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. വിശദമായ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.nabard.org ൽ ലഭ്യമാണ്. ശമ്പള നിരക്ക് 14500-89150 രൂപ.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)