OPPORTUNITIES..POSSIBILITIES

ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ക്രഡിറ്റ് ഓഫീസറാകാം: ഒഴിവുകൾ 100

നവംബർ 6 വരെ ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷാ ഫീസ് 1180 രൂപ, എസ് സി/എസ്ടി/പിഡബ്ല്യുബീഡി വിഭാഗങ്ങൾക്ക് 118 രൂപ. സെലക്ഷൻ ഓൺലൈൻ പരീക്ഷ, ഗ്രൂപ്പ് ചർച്ച, വ്യക്തിഗത അിഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിൽ.
കൂടുതൽ വിവങ്ങൾക്കായി www.bankofmaharashtra.in ൽ സന്ദർശിക്കുക.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)