OPPORTUNITIES..POSSIBILITIES
ട്രേഡ് ഫിനാൻസ് ഓഫീസർ: എസ്ബിഐയിൽ 150 ഒഴിവുകൾ
സ്ഥിരം നിയമനം; ജനുവരി 23 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപനം https://bank.sbi/careers ൽ ലഭ്യമാണ്. അപേക്ഷാ ഫീസ് ബാദിലും എസ്‌സി/എസ്‌ടി/പിഡബ്ല്യുബിഡി വിഭാഗങ്ങൾക്ക് ഫീസില്ല. നിയമനം ഹൈദ്രാബാദിലും കൊൽക്കത്തയിലും ആയിരിക്കും.