OPPORTUNITIES..POSSIBILITIES

കീം-2023: ആയുർവേദ/ഹോമിയോ/സിദ്ധ/യുനാനി/ മെഡിക്കൽ അനുബന്ധ ബിരുദ കോഴ്സുകളിലേക്ക് വേക്കൻസി ഫില്ലിങ് അലോട്ട്മെന്റ്: പുതിയ ഓപ്ഷനുകൾ നവംബർ 5 വരെ

2023-24 വർഷത്തെ ആയുർ യൂനാനി മെഡിക്കൽ അനുബന്ധ ബിരുദ കോഴ്സുകളിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള 9 സീറ്റുകളിലേക്ക് വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റ് നടപടികളാരംഭിച്ചു. താല്ക്കാലിക അലോട്ട്മെന്റ് നവം. 6ന് അന്തിമ അലോട്ട്മെന്റ് 7ന്. ഫീസ് അടച്ച് നവംബർ 9 വൈകിട്ട് 4 വരെ പ്രവേശനം നേടാം.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.cee.kerala.gov.in ൽ ലഭ്യമാണ്.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)