OPPORTUNITIES..POSSIBILITIES
വ്യോമസേനയിൽ ഫ്ളൈയിങ്, ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചുകളിൽ ഓഫീസറാകാം: ഒഴിവുകൾ 336
എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിലൂടെ (അഫ്കാറ്റ് 01/2025) സെലക്ഷൻ. എൻസിസി സ്പെഷൽ എൻട്രി വഴിയും പ്രവേശനം നല്കും. വിജ്ഞാപനം https:// afcat.cdac.in ൽ ലഭ്യമാണ്. ഡിസംബർ 31 വരെ ഓൺ ലൈനായി അപേക്ഷിക്കാം.