OPPORTUNITIES..POSSIBILITIES
എംബിഎ, പിഎച്ച്‌ഡി റഗുലർ കോഴ്‌സുകളിൽ പഠനാവസരങ്ങളുമായി ഐഐഎം മുംബൈ
ഓൺലൈനായി ജനുവരി 31 വരെ അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.iimmumbai.ac.in/admission-2025 ൽ ലഭ്യമാണ്. ഐഐഎം ക്യാറ്റ് സ്കോർ അടിസ്ഥാനത്തിൽ ഇൻ്റർവ്യൂ നടത്തിയാണ് അഡ്‌മിഷൻ.