OPPORTUNITIES..POSSIBILITIES
നാഷണൽ സീഡ് കോർപറേഷനിൽ വിവിധ തസ്തികകളിൽ 188 ഒഴിവുകൾ
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെൻ്റ് വിജ്ഞാപനം www.indiaseeds.com ൽ ലഭ്യമാണ്. നവംബർ 30 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം. കമ്പ്യൂട്ടർ അധിഷ്ഠിത സെലക്ഷൻ ടെസ്റ്റ് ഡിസംബർ 22 ന്. നിയമനം ട്രെയിനി (അഗ്രികൾച്ചർ, മാർക്കറ്റിങ്, എച്ച്ആർ), സ്റ്റെനോഗ്രാഫർ, ടെക്നീഷ്യൻ മുതലായ തസ്തികകളിൽ).