പ്രവേശന വിജ്ഞാപനം https://admission.iist.ac.in ൽ ലഭ്യമാണ്. എയ്റോസ്പേസ് എൻജിനീയറിങ്, ഏവിയോണിക്സ്, കെമിസ്ട്രി, എർത്ത് ആൻ്റ് സ്പേസ് സയൻസസ്, ഹ്യുമാനിറ്റീസ്, മാത്തമാറ്റിക്സ്, ഫിസിക്സ് വകുപ്പുകളിലാണ് ഗവേഷണ പഠനം. സെലക്ഷൻ ടെസ്റ്റ് നവംബർ 23ന്.