OPPORTUNITIES..POSSIBILITIES

സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ഡിസംബർ 15 ന്; ഓൺലൈൻ അപേക്ഷ ഒക്ടോബർ 16 വരെ

വിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപനം https://ctet.nic.in ൽ ലഭ്യമാണ്. യോഗ്യത നേടുന്നവർക്ക് കേന്ദ്രിയ/നവോദയ വിദ്യാലയങ്ങളിലും മറ്റും ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ അധ്യാപകരാകാൻ അർഹത.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)