OPPORTUNITIES..POSSIBILITIES

കേരള എംബിബിഎസ്/ബിഡിഎസ് രണ്ടാംഘട്ട അലോട്ട്മെന്റ്: ഒക്ടോബർ 5 നകം ഫീസ് അടച്ച് പ്രവേശനം നേടാം

വിജ്‌ഞാപനം. അലോട്ട്‌മെൻ്റ് വിവരങ്ങൾ www.cee.kerala.gov.in ൽ ലഭ്യമാണ്. അലോട്ട്മെന്റ് മെമ്മോയും ഡാറ്റാ ഷിറ്റും ഡൗൺലോഡ് ചെയ്ത് എടുക്കാം. മൂന്നാം ഘട്ട അലോട്ട്മെൻ്റ് പിന്നീട് പ്രസിദ്ധീകരിക്കും.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)