OPPORTUNITIES..POSSIBILITIES

എൻറ്റിപിസിയിൽ ഡെപ്യൂട്ടി മാനേജരാകാം: ഒഴിവുകൾ 250

സെപ്തംബർ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ള എൻജിനീയറിങ് പ്രൊഫഷണലുകൾക്കാണ് അവസരം. വിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപനം www.ntpc.co.in ൽ ലഭ്യമാണ്. അപേക്ഷാ ഫീസ് 300 രൂപ. എസ്‌സി/എസ്‌ടി/‌പിഡബ്ല്യൂബിഡി/വിമുക്തഭടന്മാർ/വനിതകൾ വിഭാഗങ്ങളിൽപ്പെടുന്നവർക്ക് ഫീസില്ല.