LEKHRAM CAREER GUIDANCE BUREAU & PLACEMENT CELL, VELLINEZHI
OPPORTUNITIES..POSSIBILITIES
പ്രവേശന വിജ്ഞാപനം, പ്രോസ്പെക്ടസ് www.sctimst.ac.in ൽ ലഭ്യമാണ്. ഓൺലൈൻ രജിസ്ട്രേഷൻ 30 വരെ, പോസ്റ്റ് ഡോക്‌ടറൽ പ്രോഗ്രാമുകൾക്ക് നവംബർ 25 വരെ. അപേക്ഷാ ഫീസ് 1500 രൂപ, എസ്‌സി/എസ്‌ടി കാറ്റഗറിയിൽപ്പെടുന്നവർക്ക് 1200 രൂപ. പ്രവേശന പരീക്ഷ തിരുവനന്തപുരത്ത് നവംബർ 14, 15 തീയതികളിൽ.
🙏
LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL
Helpline
9497525923, 9446575923 (During 8.30 AM to 5 PM)