പ്രവേശന വിജ്ഞാപനം, പ്രോസ്പെക്ടസ് www.dtekerala.gov.in ൽ ലഭ്യമാണ്. എൻട്രൻസ് പരീക്ഷ ജൂലൈ 24ന്. അഡ്‌മിഷൻ തിരുവനന്തപുരം, മാവേലിക്കര, തൃശൂർ ഫൈൻ ആർട്‌സ് കോളേജുകളിൽ. ബിഎഫ്എ പഠനകാലാവധി നാലുവർഷം.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)