വിശദവിവരങ്ങൾ www. admission.uoc.ac.in ൽ ലഭ്യമാണ്. അഡ്‌മിഷൻ കോമേഴ്‌സ് ആൻ്റ് മാനേജ്‌മെന്റ് സ്റ്റഡീസ് പഠന വകുപ്പിലും സ്വാശ്രയ സെൻ്ററുകൾ/കോളേജുകളിലും. എംബിഎ ഹെൽത്ത് കെയർ മാനേജ്മെന്റിലും ഇൻ്റർനാഷണൽ ഫിനാൻസിലും പഠനാവസരം. സെലക്ഷൻ ഐഐഎം ക്യാറ്റ്/കെമാറ്റ്/സിമാറ്റ് സ്കോർ അടിസ്ഥാനത്തിൽ ഗ്രൂപ്പ് ചർച്ചയും ഇൻ്റർവ്യൂവും നടത്തി.
🙏
LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL
Helpline
9497525923, 9446575923 (During 8.30 AM to 5 PM)