ഗ്രാഡുവേറ്റ് മറൈൻ എൻജിനിയറിങ് (ജിഎംഇ). ഏകവർഷ പ്രി-സി ജിഎംഇ കോഴ്‌സുകളിലാണ് പഠനാവസരം. വിശദവിവരങ്ങൾ www.cslmeti.in ൽ ലഭ്യമാണ്. ജൂലൈ 29 വരെ അപേക്ഷകൾ സ്വീകരിക്കും.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)