OPPORTUNITIES..POSSIBILITIES

അസിസ്റ്റന്റ് സബ് ഇൻസ്പെക്‌ടർ, ഹെഡ് കോൺസ്‌റ്റബിൾ, ഹവിൽദാർ അവസരങ്ങളുമായി കേന്ദ്ര സായുധ പോലീസ് സേനകൾ

ഒഴിവുകൾ 1526.
വിശദ വിവങ്ങൾക്കായി https://rectt.bsf.gov.in സന്ദർശിക്കുക. ജൂലൈ 8 വരെ ഓൺലൈനായി അപേക്ഷിക്കാം. കേരളത്തിൽ (ഗ്രൂപ്പ് സെൻ്റർ സിആർപിഎഫ് പള്ളിപ്പുറം തിരുവനന്തപുരം റിക്രൂട്ട്‌മെൻ്റിനായുള്ള പരീക്ഷാകേന്ദ്രം.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)