OPPORTUNITIES..POSSIBILITIES

നാവികസേനയിൽ ഷോർട്ട് സർവ്വീസ് കമ്മീഷൻ ഓഫീസർ: 224 ഒഴിവുകൾ

ഓൺലൈൻ അപേക്ഷ ഒക്ടോബർ 29 വരെ.
അവസരം എക്സിക്യൂട്ടീവ്, എഡ്യൂക്കേഷൻ, ടെക്നിക്കൽ ബ്രാഞ്ചുകളിൽ. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴിമല നാവിക അക്കാദമിയിൽ ജൂണിൽ പരിശീലനം.
കൂടുതൽ വിവരങ്ങൾക്ക് www.joinindiannavy.gov.in ൽ സന്ദർശിക്കുക.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)