OPPORTUNITIES..POSSIBILITIES

63 തസ്തികകളിൽ പിഎസ്‌സി റിക്രൂട്ട്മെന്റ് വിജ്‌ഞാപനം

വിശദവിവരങ്ങൾ ജൂൺ 15 ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/ notifications- ലിങ്കിലും ലഭ്യമാണ്. ഒറ്റതവണ രജിസ്ട്രേഷനും ഓൺലൈൻ അപേക്ഷയും ജൂലൈ 17 വരെ. കാറ്റഗറി നമ്പർ 124/2024 മുതൽ 186/2024 വരെ തസ്‌തികകൾക്ക് അപേക്ഷിക്കാം. തസ്‌തികകളും യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും പിഎസ്‌സി വെബ്സൈറ്റിൽ.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)