OPPORTUNITIES..POSSIBILITIES
സെബിയിൽ ഓഫീസർ/അസിസ്‌റ്റൻ്റ് മാനേജരാകാം; അപേക്ഷ ജൂൺ 30 നകം
ഒഴിവുകൾ 97, റിക്രൂട്ട്‌മെൻ്റ് വിജ്‌ഞാപനം www.sebi.gov.in ൽ ലഭ്യമാണ്. ജനറൽ സ്ട്രീമിലേക്ക് ഏതെങ്കിലും ഡിസിപ്പിനിൽ മാസ്‌റ്റേഴ്‌സ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം . എൻജിനീയറിങ്/നിയമബിരുദക്കാർക്കും സി.എ/സി.എഫ്.എ/സി.എസ്/സി.എംഎ യോഗ്യതയുള്ളവർക്കും അവസരം.
🙏
LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL
Helpline
9497525923, 9446575923 (During 8.30 AM to 5 PM)