OPPORTUNITIES..POSSIBILITIES

ഇന്ത്യൻ എയർഫോഴ്‌സിൽ കമ്മീഷൻഡ് ഓഫീസറാകാം: ഒഴിവുകൾ: 304

അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾ https://afcat.cdac.in ൽ ലഭ്യമാണ്. ഓൺലൈൻ അപേക്ഷ ജൂൺ 28 വരെ. സെലക്ഷൻ എയർഫോഴ്‌സ് കോമൺ അഡ്‌മിഷൻ ടെസ്‌റ്റ് വഴി. തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള പരിശിലനം 2025 ജൂലൈയിൽ തുടങ്ങും.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)