OPPORTUNITIES..POSSIBILITIES

സഹകരണ സംഘം/ബാങ്കുകളിൽ ജൂനിയർ ക്ലർക്ക്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, അസിസ്‌റ്റൻ്റ് സെക്രട്ടറി: ഒഴിവുകൾ 207

സെക്രട്ടറി, സിസ്‌റ്റം അഡ്‌മിനിസ്ട്രേറ്റർ തസ്‌തികകളിലും അവസരം. വിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപനം www.escb.kerala.gov.in ൽ ലഭ്യമാണ്. ജൂലൈ രണ്ട് വരെ ഓൺലൈനായി അപേക്ഷിക്കാം.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)