OPPORTUNITIES..POSSIBILITIES

ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജുകളിൽ ബിരുദ പ്രവേശനം

പ്രവേശന വിജ്‌ഞാപനം, പ്രോസ്പെക്ടസ് www.ihrd.ac.in ൽ ലഭ്യമാണ്. ഓൺലൈൻ രജിസ്ട്രേഷൻ www.ihrdadmissions.org ൽ ചെയ്യാവുന്നതാണ്. അഡ്‌മിഷൻ നാലുവർഷ ബിഎസ്‌സി, ബിസിഎ, ബിബിഎ, ബികോം, ബിഎ ഓണേഴ്‌സ് മുതലായ കോഴ്‌സുകളിൽ. കോളേജുകൾക്ക് നേരിട്ട് പ്രവേശനം നൽകാവുന്ന 50% സീറ്റുകളിലേക്കാണ് അപേക്ഷ. കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവ്വകലാശാ ലകളോട് അഫിലിയേറ്റ് ചെയ്‌തിട്ടുള്ള ഐഎച്ച്ആർഡി കോളേജുകളും കോഴ്‌സുകളും സീറ്റുകളും യോഗ്യതകളും വെബ്സൈറ്റിൽ ലഭ്യമാണ്.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)