OPPORTUNITIES..POSSIBILITIES

ബിഡെസ്, എംഡെസ് പഠനാവസരങ്ങളുമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ

പ്രവേശന വിജ്ഞാപനം അഡ്മിഷൻ ഹാൻഡ്ബുക്ക് https://admissions.nid.edu ൽ ലഭ്യമാണ്. ഡിസംബർ ഒന്ന് വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് 3000 രൂപ, എസ് സി/എസ് ടി/പിഡബ്ല്യുഡി വിഭാഗങ്ങൾക്ക് 1500 രൂപ. സെലക്ഷൻ ഡിസൈൻ ആപ്ടിട്യൂഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)