OPPORTUNITIES..POSSIBILITIES

ആർഐഇ ടീച്ചർ എഡ്യൂക്കേഷൻ പ്രോഗ്രാമുകൾക്ക് ജൂൺ 16 ന് പൊതുപ്രവേശന പരീക്ഷ; മേയ് 31 വരെ രജിസ്റ്റർ ചെയ്യാം

വിശദവിവരങ്ങൾ www.cee.ncert.gov.in ൽ ലഭ്യമാണ്. കേരളത്തിൽ എറണാകുളവും ലക്ഷദീപിൽ കവരത്തിയും പ്രവേശനപരീക്ഷാകേന്ദ്രം. ബി.എ.ബി.എഡ്, ബി.എസ്‌സി.ബി.എഡ്, എം.എസ്‌സി.എം.എഡ് കോഴ്‌സുകളിൽ പ്ലസ്‌ടുകാർക്ക് അവസരം.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)