OPPORTUNITIES..POSSIBILITIES

പ്ലസ്ടുക്കാർക്ക് ബിഎസ്‌സി നഴ്‌സിങ്, പാരാമെഡിക്കൽ ബിരുദ പഠനാവസരം

പ്രവേശന വിജ്ഞാപനം, പ്രോസ്പെക്ടസ് www.lbscentre.kerala.gov.in ൽ ലഭ്യമാണ്. ജൂൺ 12 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത-ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് മൊത്തം 50% മാർക്കോടെ പ്ലസ്ടു/ തത്തുല്യം. 12 നഴ്‌സിങ്, പാരാമെഡിക്കൽ ബിരുദ കോഴ്‌സുകൾക്ക് ഒറ്റ അപേക്ഷ മതി. അപേക്ഷാ ഫീസ് 800 രൂപ, പട്ടികജാതി/ വർഗ്ഗ വിഭാഗത്തിന് 400 രൂപ.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)