OPPORTUNITIES..POSSIBILITIES

നാവികസേനയിൽ അഗ്നിവീർ (മെട്രിക്/സീനിയർ സെക്കന്ററി) റിക്രൂട്ട്മെന്റ്

അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപനം https://agniveernavy.cdac.in ൽ ലഭ്യമാണ്. മേയ് 27 വരെ ഓൺലൈനായി അപേക്ഷിക്കാം.
നിയമനം നാലുവർഷത്തേക്ക്; പ്രതിമാസ ശമ്പളം 30,000 മുതൽ 40,000 വരെ.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)