OPPORTUNITIES..POSSIBILITIES

ശാസ്ത്രവിഷയങ്ങളിൽ സിഎസ്ഐആർ- യുജിസി നെറ്റ് ജൂൺ 25,26,27 ന്

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://csirnet.nta.ac.in ൽ ലഭ്യമാണ്. മെയ് 21 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അപേക്ഷാ ഫീസ് ജനറൽ 1150 രൂപ ഇഡബ്ല്യൂഎസ്/ ഒബിസി-എൻസിഎൽ- 600 രൂപ, എസ്‌സി/ എസ്‌ടി/പിഡബ്ല്യൂഡി/തേർഡ് ജൻഡർ-325 രൂപ.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 8.30 AM to 5 PM)