നമസ്തേ,

സ്വാതന്ത്ര്യ ദിനത്തിൽ വെള്ളിനേഴി സരസ്വതി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന ദേശീയ പതാക ഉയർത്തൽ ചടങ്ങ്, യോഗാഭ്യാസം, വന്ദനാസഭ എന്നിവയിൽ നിന്നും ഏതാനും ചിത്രങ്ങൾ 🙏