ഡോ. ആനന്ദ് ശർമ്മ ജിയും അദ്ദേഹത്തിന്റെ പത്നിയും (ഡൽഹി), ശ്രീ. ജ്ഞാനേഷ് പാലിവാൾ ജിയും (ആര്യസമാജം കാനഡ) യും ഇന്നലെ നമ്മുടെ സരസ്വതി വിദ്യാനികേതൻ സ്കൂളും ലേഖ്റാം കന്യാഗുരുകുലവും സന്ദർശിച്ചപ്പോൾ.
Dr Anand Sharma Ji & wife from Delhi and Sri Gyanesh Paliwal Ji from Arya Samaj Canada visited our Saraswathi Vidyanikethan and Lekhram Kanya Gurukulam yesterday