OPPORTUNITIES..POSSIBILITIES

ഐബിപിഎസ് സ്പെഷ്യലിസ്റ്റ് ഓഫീസർ റിക്രൂട്ട്മെന്റ് കേന്ദ്ര പൊതുമേഖലാ ബാങ്കുകളിൽ 1400 ലേറെ ഒഴിവുകൾ

കേന്ദ്ര പൊതുമേഖലാ ബാങ്കുകളിൽ അടുത്ത വർഷത്തേക്ക് സ്പെഷ്യലിസ്റ്റ് ഓഫീസർമാരെ റിക്രൂട്ട് ചെയ്യുന്നതിന് ഐബിപിഎസ് അപേക്ഷകൾ ക്ഷണിച്ചു.

ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാന റാബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആന്റ് സിസ് ബാങ്ക്, യൂ ക്കോബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയിലേക്കുള്ള പൊതു റിക്രൂട്ട്മെന്റിനായിട്ടാണ് അപേക്ഷകൾ ക്ഷണി ച്ചിട്ടുള്ളത്.

വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.ibps.in ൽ ഓൺലൈൻ രജിസ്ട്രേഷൻ ഓഗസ്റ്റ് 21 വരെ സെലക്ഷനായുള്ള ഓൺലൈൻ പ്രിലിമിനറി പരീക്ഷ 2023 ഡിസംബർ 30, 31നും മെയിൻ പരീക്ഷ ജനുവരി 28നും ഇൻ്റർവ്യൂ ഫെബ്രുവരി/മാർച്ചിൽ; പ്രൊവിഷണൽ അലോട്ട്മെന്റ് ഏപ്രിലിൽ.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 8590598066,
9446575923 (During 8.30 AM to 5 PM)