സുപ്രീംകോടതിയിൽ ബിരുദക്കാർക്ക് ജൂനിയർ കോർട്ട് അസിസ്റ്റന്റാവാം; ഒഴിവുകൾ 241.
മാർച്ച് 8 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങളടങ്ങിയ വിജ്‌ഞാപനം www.sci.gov.in/recruitmetn ൽ ലഭ്യമാണ്. സെലക്ഷൻ- ഒബ്‌ജക്‌ടീവ് മാതൃകയിലുള്ള ടെസ്‌റ്റ്, കമ്പ്യൂട്ടർ പരിജ്ഞാനം/ടൈപ്പിങ് സ്‌പീഡ് ടെസ്‌റ്റ്, ഇൻ്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിൽ. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL
Helpline: 9497525923, 9446575923 (During 9.00 AM to 5 PM)