LEKHRAM KANYA GURUKULAM – A Vedic Study School
Vedic Learning for Women, A Light of Righteousness

🌟 ലേഖരാം കന്യാഗുരുകുലത്തിലേക്ക് പ്രവേശനം ആരംഭിച്ചു! 🌟

വേദപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസവും

* സംസ്കൃതം, ദർശനം, യോഗം, വ്യാകരണം
* സാംഗോപാംഗം വേദപഠനവും, ശ്രൗത യജ്ഞ – ഷോഡശ സംസ്ക്കാര പഠനവും
* യോഗ – കളരി പരിശീലനം
* കേന്ദ്രീയ സംസ്‌കൃത സർവകലാശാല (ഡൽഹി) നടത്തുന്ന ആറാം ക്ലാസ്സ്‌മുതൽ പ്രാക് ശാസ്ത്രി (+2) വരെയുള്ള കോഴ്‌സ്‌
* അഗ്നിവീർ റിക്രൂട്ട്മെന്റ്, സായുധ സേനകളിലേക്കും UPSC, കേരള പബ്ലിക് സർവീസ് കമ്മീഷൻ തുടങ്ങിയ മത്സരപരീക്ഷകൾക്കും വേണ്ടുന്ന പരിശീലനം

വൈദിക പാരമ്പര്യത്തിൽ അധിഷ്ഠിതമായ പാഠ്യപദ്ധതിയിലൂടെ, ഉന്നതമായ അറിവുകള്‍ നേടുന്നതിനും അഡ്മിഷന്‍ എടുക്കുന്നതിനും ഉടനെ തന്നെ ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക് : 9497525923, 9446575923 (കാലത്ത് 9 മുതൽ വൈകുന്നേരം 5 മണി വരെ)

🙏

കെ. എം. രാജൻ മീമാംസക്
ആര്യപ്രചാരക് & അധിഷ്ഠാതാവ്,
ലേഖരാം കന്യാഗുരുകുലം, വെള്ളിനേഴി.