തപാൽ ഓഫീസുകളിൽ ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക്ക് സേവക്:21413 ഒഴിവുകൾ

കേരളത്തിൽ 1385 പേർക്ക് അവസരം. മാർച്ച് 3 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ https://indiapostgdsonline.cept.gov.in/notification ൽ ലഭ്യമാണ്. യോഗ്യത: മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങൾ പഠിച്ച് പത്താം ക്ലാസ് പരീക്ഷ പാസായിരിക്കണം. പത്താം ക്ലാസ്‌ വരെയെങ്കിലും പ്രാദേശികഭാഷ പഠിച്ചിരിക്കണം
പ്രായപരിധി 18-40 വയസ്.

🙏

LEKHRAM CAREER GUIDANCE BUREAU AND PLACEMENT CELL

Helpline
9497525923, 9446575923 (During 9.00 AM to 5 PM)