Lekhram Career Guidance Bureau – Placement Cell

ലേഖ് രാം ഫൗണ്ടേഷനും തൃശ്ശൂർ ജില്ലാ എംപ്ലോയമെന്റ് എക്സചേഞ്ചും* സംയുക്തമായി എട്ടാം ക്ലാസ് മുതൽ ഡിഗ്രിവരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനും സർക്കാർ – സർക്കാരിതര മേഖലകളിലുള്ള തൊഴിൽ സാധ്യതകളെക്കുറിച്ച് വിശദീകരിക്കുന്ന ഒരു *സൗജന്യ കരിയർ ഗൈഡൻസ് ക്ലാസ്സ്‌* ഈ വരുന്ന *ഒക്ടോബർ 24 ന് തിങ്കളാഴ്ച (ദീപാവലി ദിനം) കാലത്ത് 10 മുതൽ 12.30 വരെ വെള്ളിനേഴി എൻ. എസ്. എസ്. ഓഡിറ്റോറിയത്തിൽ* വെച്ച് നടക്കുന്നതാണ്. *വെള്ളിനേഴി ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപകൻ ശ്രീ. വി. സോമകുമാരന്റെ* അധ്യക്ഷതയിൽ … Continue reading Lekhram Career Guidance Bureau – Placement Cell